Question: ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റര്‍ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാല്‍ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര
A. 160 മീ.
B. 80 മീ
C. 1500 മീ.
D. 100 മീ.
Similar Questions
ഒരു ആശുപത്രി വാര്‍ഡില്‍ 25% ആളുകള്‍ COVID - 19 ബാധിതരാണ്. ഇതില്‍ 100 പേര് പുരുഷന്മാരും 10 പേര് ട്രാന്‍സ്ജെന്‍ഡേഴ്സും ബാക്കി സ്ത്രീകളും ആണ്. ആ വാര്‍ഡില്‍ 300 സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ മൊത്തം ജനങ്ങളഉടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കില്‍ എത്ര സ്ത്രീകള്‍ രോഗ ബാധിതര്‍ ആണ്